നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരി പനമരത്ത് വാ ഹനം ഓടിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കർശന നടപടി സ്വീകരിക്കാൻ നിർ ദ്ദേശം നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നിയമ ലംഘനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. രൂപമാറ്റം വരുത്തിയ വാഹനം നിരത്തിലിറക്കരുത്. വാഹനം ഓടിച്ചത് ക്രിമിനൽ കേസ് പ്രതി. ഇത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങൾ പ്രചരിപ്പിക്കരുത്, അത് മറ്റുള്ളവർക്ക് പ്രചോ ദനമാകും. ആകാശ് തില്ലങ്കേരി ഓടിച്ച നമ്പർ പ്ലെ യിറ്റ് ഇല്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാൻ കോ ടതി നിർദ്ദേശിച്ചു.

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ
1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും