പനമരം പഞ്ചായത്തിലെ വാര്‍ഡ് 10,12 ല്‍ ഉള്‍പ്പെടുന്ന പനമരം ടൗണ്‍, തിരുനെല്ലി പഞ്ചായത്തിലെ വാര്‍ഡ് 7 ലെ ആദണ്ടക്കുന്ന് കോളനി, കാളിന്ദി കോളനി, മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 32 (കുഴിനിലം) എന്നിവ കണ്ടൈന്‍മെന്റ് / മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,