പനമരം ഗവൺമെന്റ് ഹൈസ്ക്കൂൾ ജെആർസി അംഗങ്ങൾ സ്കൂളിന് ആവശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് സ്ക്കൂൾ പ്രധാനാധ്യാപിക ഷീജ ജെയിംസിന് കൈമാറി. ജെആർസി കോർഡിനറ്റർ നിഷ , ലൈസ , ഷീബു , ഷിംജി, സീനിയർ അസിസ്റ്റന്റ് എന്നിവർ സംബന്ധിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്