പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴില്‍ കല്‍പ്പറ്റ- മാനന്തവാടി സംസ്ഥാന പാതയോരത്ത് മുറിച്ചിട്ട കലയം മരം ഒക്ടോബര്‍ 9 ന് രാവിലെ 11 ന് കല്‍പ്പറ്റ പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 9447349430

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം