മാനന്തവാടി :മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് മുഖശ്രീ രൂപകൽപ്പന ചെയ്ത പനമരം ക്രസൻ്റ് സ്കൂൾ അധ്യാപകൻ
അബ്ദുള്ള പനമരത്തെ സ്കൂൾ ഒളിമ്പിക്സ് പബ്ലിസിറ്റി കമ്മിറ്റി കെ.എ.ടി.എഫിൻ്റെ ഉപഹാരം നല്കി അനുമോദിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. എസ്.എം.സി ചെയർമാൻ മെയ്തു അണിയാരം എ .ഇ . ഒ മുരളീധരൻ എ.കെ.ഭക്ഷണ കമ്മിറ്റി കൺവീനർ അജയകുമാർ, പബ്ലിസിറ്റി കൺവീനർ അബ്ദുറഊഫ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ
ബിജു കെ. ജി , സുബൈർഗദ്ദാഫി , പ്രിൻസിപ്പാൾ, സലീം അൽത്താഫ് എന്നിവർ സംബന്ധിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്