മാനന്തവാടി: മാനന്തവാടി ജി.വി എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കുന്ന ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ജി.വി.എച്ച്.എസ്.എസ് പിടിഎ പ്രസിഡണ്ട് ഷജിത്ത്. എൻ. ജെ ഉദ്ഘാടനം ചെയ്തു.മാനന്തവാടി എ. ഇ. ഒ.മുരളീധരൻ എ കെ അധ്യക്ഷത വഹിച്ചു. ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ സലീം അൽത്താഫ് എസ്. എം. സി ചെയർമാൻ മൊയ്തൂട്ടി. വി. എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ജിജി. കെ വൈസ് പ്രിൻസിപ്പാൾ സുരേഷ് കുമാർ കെ കെ, എം.പി.ടി. എ പ്രസിഡന്റ് അനിത ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സിജോ ജോണി,ഭക്ഷണ കമ്മിറ്റി കൺവീനർ അജയകുമാർ പോഗ്രാം കമ്മിറ്റി കൺവീനർ ബിജു കെ ജെ പബ്ലിസിറ്റി കൺവീനർ അബ്ദുൾ റഊഫ് വാഫി എന്നിവർ സംസാരിച്ചു

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം