നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്
വാർഡ് 5 ലെ പിലാക്കാവ് കുറുമ കോളനിയും,മൻമഥൻ പാളി പണിയ കോളനിയും വാർഡ് 6 ലെ ചാടകപ്പുര പണിയ കോളനിയും, വാർഡ് 16 ലെ മാതമംഗലം പണിയ കോളനിയും മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കലക്ടർ ഉത്തരവായി.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.