ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ ഡിവിഷനുകളിലെക്കുമുളള പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം ലേബല്‍, ടെന്റഡ് ബാലറ്റുകള്‍ എന്നിവ തിരഞ്ഞെടുപ്പ് മുന്നോടിയായി സൂക്ഷമ പരിശോധന നടത്തി. ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റില്‍ സൂക്ഷ്മ പരിശോധന നടന്നത്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ