മാനന്തവാടി ഐസിഡിഎസ് പ്രൊജക്ടിലെ 131 അങ്കണവാടികളിലേക്ക് 2024-25 ല്‍ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/അംഗീകൃത ഏജന്‍സികള്‍ എന്നിവരില്‍നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തിയതി ജനുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04935 240324

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക