വയനാട് ലൈവ് ന്യൂസ് സംഘടിപ്പിച്ച കുട്ടികളുടെ സെൽഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കി ജൊഹാൻ ഷാജി. സുൽത്താൻ ബത്തേരി കോട്ടപ്പുറത്ത് കെ.പി.ഷാജി ജോളി എന്നിവരുടെ മകൻ ആണ് ജൊഹാൻ. മത്സരത്തിൽ ജില്ലക്ക് അകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി കുട്ടികൾ ആണ് പങ്കെടുത്തത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.