പടിഞ്ഞാറത്തറ: പതിനാറാം മൈൽ
അസംബ്ലീസ് ഓഫ് ഗോഡ് സഭാങ്കണത്തിൽ ഫെബ്രുവരി 3,4 തീയ്യതികളിൽ വൈകുന്നേരം 5:30 മുതൽ 9 മണി വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, പാസ്റ്റർ കെ.ജെ. തോമസ് കുമളി എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂരിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷകൾ നടക്കും. കൽപ്പറ്റ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ വി.കെ ജയിംസ്, പാസ്റ്റർ ജോബി വി.വി പടിഞ്ഞാറത്തറ എന്നിവർ നേതൃത്വം നൽകും.

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി