കല്‍പ്പറ്റ കോടതിവളപ്പില്‍ മുറിച്ചിട്ട തേക്ക് മരത്തടികള്‍ വില്‍പ്പന നടത്തുന്നു. ക്വട്ടേഷനുകള്‍ ജില്ലാ കോടതിയില്‍ ഫെബ്രുവരി 15 ന് വൈകീട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍ 04936 202277

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക