അസാപ് കേരളയുടെ മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിങ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. മൂന്നുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് 18 നും 35 നും ഇടയില്‍ പ്രായമുള്ള 10- ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9495999667

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്