കല്ലൂര്‍ രാജീവ്ഗാന്ധി മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ ഒന്ന് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 470 വിദ്യാര്‍ത്ഥികള്‍ക്ക് റെഡിമെയ്ഡ് നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 14ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍-04936 270140, 9495073565.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്