മേപ്പാടി സ്വദേശികളായ 36 പേർ, കണിയാമ്പറ്റ 22 പേർ, എടവക 21 പേർ, ബത്തേരി 20 പേർ, പനമരം 18 പേർ, കൽപ്പറ്റ 15 പേർ, നൂൽപ്പുഴ 12 പേർ, വേങ്ങപ്പള്ളി, കോട്ടത്തറ 11 പേർ വീതം, തവിഞ്ഞാൽ, മുട്ടിൽ 10 പേർ വീതം, പടിഞ്ഞാറത്തറ, പൂതാടി 8 പേർ വീതം, മാനന്തവാടി, മൂപ്പൈനാട് 6 പേർ വീതം, വൈത്തിരി 5 പേർ, പുൽപ്പള്ളി, തിരുനെല്ലി 4 പേർ വീതം, നെന്മേനി, പൊഴുതന 3 പേർ വീതം, തൊണ്ടർനാട് രണ്ടു പേർ, അമ്പലവയൽ, മുള്ളൻകൊല്ലി, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ജല അതോറിറ്റി കുടിശ്ശിക അടയ്ക്കണം
സുൽത്താൻ ബത്തേരി പിഎച്ച് സബ് ഡിവിഷന് കീഴിൽ ഒരു ബില്ലിൽ കൂടുതൽ വാട്ടർ ചാർജ് കുടിശ്ശികയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ കണക്ഷനുകളും ഇനിയൊരറിയിപ്പില്ലാതെ വിച്‌ഛേദിക്കുമെന്നും വൃത്തിഹീനമായ മീറ്ററുകൾ അനുയോജ്യമായ സ്ഥലത്ത് ഓഫീസ് അനുമതിയോടെ ജൂലൈ