പിണങ്ങോട് പുഴക്കൽ പാർസൽ ലോഡുമായി പോവുകയായിരുന്ന ഗുഡ്സ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലേ തേയില തോട്ടത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും കല്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്