മൂപ്പൈനാട് വില്ലേജില്‍ ബ്ലോക്ക് 30 ല്‍ റീസര്‍വെ 192/5 ല്‍പ്പെട്ട 0.9066 ഹെക്ടര്‍ സ്ഥലവും 194/1 ല്‍പ്പെട്ട 0.2660 ഹെക്ടര്‍ സ്ഥലവും 194/9ല്‍പ്പെട്ട 0.0680 ഹെക്ടര്‍ സ്ഥലവും ഡിസംബര്‍ 29 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ