പടിഞ്ഞാറത്തറ എയുപി സ്കൂൾ വിദ്യാർത്ഥിനിയായ ഋതു നിവേദ്യ.പി യുഎസ്‌എസ് സ്കോളർഷിപ്പ് നേടി. പടിഞ്ഞാറത്തറ ഗവ:ഹയർ സെക്കണ്ടറി അധ്യാപകൻ പി ബിജു കുമാറിന്റെയും വെള്ളമുണ്ട ഗവ: മോഡൽ ഹൈസ്കൂൾ അധ്യാപിക ഷിമിനയുടെയും മകളാണ്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച