അമ്പലവയൽ ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ ഉപയോഗ്യമായ വസ്തുക്കള്‍ പുനര്‍ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ മെയ് 26ന് രാവിലെ 11 നകം അമ്പലവയല്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9446158139.

ദേശഭക്തിഗാന മത്സരം
എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.