കുടുംബശ്രീ സംസ്ഥാന അരങ്ങ് കലോത്സവത്തിൽ ജൂനിയർ വിഭാഗം നാടൻ പാട്ടിൽ ഒന്നാം സ്ഥാനം വയനാട് ജില്ലയിലെ വെങ്ങപ്പള്ളി കുടുംബശ്രീ കരസ്ഥമാക്കി.അമൃതരാജ്,അക്ഷര,
പ്രസന്ന,അപർണ്ണ,ശ്രീഷ്മ,പുണ്യ
,ഹർഷ എന്നിവരാണ് പങ്കെടുത്തത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്