ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ നിർവഹിച്ചു.ബത്തേരി രൂപതാധ്യക്ഷൻ മോസ്റ്റ് റവ.ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത ആധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് “സായൂജ്യം” പ്രകാശനം ചെയ്തു.ഫാ.ഡേവിഡ് ആലിങ്കൽ,ഫാ.ബെന്നി പനച്ചിപറമ്പിൽ,ഫാ.ജെയിംസ് മുളയ്ക്കവിളയിൽ,
പോൾ പി.എഫ്.,ബിജു ഇടയനാൽ,വത്സ ജോയി,ജാൻസി ബെന്നി എന്നിവർ സംസാരിച്ചു.മികച്ച കർഷകയെ ആദരിച്ചു.ചികിത്സാ സഹായം,ആട് വിതരണം എന്നിവ നടത്തി.കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.വിളംബര റാലിയും സംഘടിപ്പിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







