മാനന്തവാടി സ്വദേശികളായ 17 പേര്‍, മേപ്പാടി 12 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, മീനങ്ങാടി, പൊഴുതന 8 പേര്‍ വീതം, വെള്ളമുണ്ട 7 പേര്‍, പനമരം 6 പേര്‍, തൊണ്ടര്‍നാട്, കല്‍പ്പറ്റ, ബത്തേരി 5 പേര്‍ വീതം, പുല്‍പള്ളി 4 പേര്‍, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, മൂപ്പൈനാട് 3 പേര്‍ വീതം, തവിഞ്ഞാല്‍ 2 പേര്‍, നെന്മേനി, പൂതാടി, തരിയോട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 91 പേരുമാണ് രോഗമുക്തി നേടിയത്.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ