
വരിക്കാരുടെ കണക്കിൽ ‘ജിയോ’യെയും ‘വി’യെയും പിന്നിലാക്കി എയർടെൽ കുതിപ്പ്.
എയർടെൽ കുതിപ്പ് തുടരുകയാണ് കഴിഞ്ഞ മൂന്നു മാസമായി കൂടുതൽ വരിക്കാരെ ചേർക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് എയർടെൽ ആണ്. തൊട്ടുപുറകിൽ
എയർടെൽ കുതിപ്പ് തുടരുകയാണ് കഴിഞ്ഞ മൂന്നു മാസമായി കൂടുതൽ വരിക്കാരെ ചേർക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് എയർടെൽ ആണ്. തൊട്ടുപുറകിൽ
തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വിലെ രജനീകാന്തിനെ പ്രവേശിപ്പിച്ചത്.
അഹമ്മദാബാദ്: വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു
അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു എസ്.യു.വി. ഈ ഒരു വാചകത്തിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ മനസ്സിളക്കിയ വാഹനമാണ് നിസാന്‍ മാഗ്നൈറ്റ്. ഇന്ത്യയിലെ
പാലക്കാട്: പാലക്കാട്ട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട്
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടെച്ചിംഗ്സ് ജോലികൾ നടക്കുന്നതിനാൽ 26.12.2020 ശനി രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണി
മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗീഷ് ആന്റ് വര്‍ക്ക്പ്ലേസ് സ്ക്കില്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ട്രേഡ് മൊഡ്യൂളിലെ ഹോട്ടല്‍ മെയിന്റനന്‍സ്,ബേസിക് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,ഹോട്ടല്‍ അക്കൗണ്ടന്‍സി ആന്റ് ഹൈജീന്‍
ഐ.എച്ച്.ആര്.ഡിയുടെകീഴിലുള്ള മീനങ്ങാടി മോഡല്കോളേജില് ബി.കോം, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സികമ്പ്യൂട്ടര് സയന്‍സ് കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി
കമ്പളക്കാട് പറളിക്കുന്ന് കൊലപാതക കേസിലെ രണ്ടാം പ്രതിയായ ജസ്നയുടെ സഹോദരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു
എയർടെൽ കുതിപ്പ് തുടരുകയാണ് കഴിഞ്ഞ മൂന്നു മാസമായി കൂടുതൽ വരിക്കാരെ ചേർക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് എയർടെൽ ആണ്. തൊട്ടുപുറകിൽ ജിയോയും ഉണ്ട്. എന്നാൽ വോഡഫോൺ ഐഡിയ ഉപഭോക്താക്കൾ കൈവിട്ട നിലയിലാണ്. 36.74 ലക്ഷം
തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വിലെ രജനീകാന്തിനെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അദ്ദേഹം. രജനിയുടെ പുതിയ ചിത്രമായ
അഹമ്മദാബാദ്: വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നും തങ്ങളുടെ വിശ്വാസം ലംഘിച്ചു എന്നും ചൂണ്ടിക്കാണിച്ച്
അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു എസ്.യു.വി. ഈ ഒരു വാചകത്തിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ മനസ്സിളക്കിയ വാഹനമാണ് നിസാന്‍ മാഗ്നൈറ്റ്. ഇന്ത്യയിലെ എസ്.യു.വി. ഈ വാഹനത്തെ ഏറ്റെടുത്തതിന്റെ ഏറ്റവും പ്രധാന തെളിവാണ് അവതരിപ്പിച്ച് 15 ദിവസം
പാലക്കാട്: പാലക്കാട്ട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിൻ്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേഷും അനീഷിൻ്റെ ഭാര്യ
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടെച്ചിംഗ്സ് ജോലികൾ നടക്കുന്നതിനാൽ 26.12.2020 ശനി രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണി വരെ താഴത്തങ്ങാടി, ഇരുകണ്ണി, അതിരാട്ടുകുന്ന് ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.
മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗീഷ് ആന്റ് വര്‍ക്ക്പ്ലേസ് സ്ക്കില്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)/ തത്തുല്ല്യം. സമാന തസ്തികയില്‍
കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ട്രേഡ് മൊഡ്യൂളിലെ ഹോട്ടല്‍ മെയിന്റനന്‍സ്,ബേസിക് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,ഹോട്ടല്‍ അക്കൗണ്ടന്‍സി ആന്റ് ഹൈജീന്‍ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച ഡിസംബര്‍ 30 ന് ഐ.ടി.ഐയില്‍ നടക്കും.
ഐ.എച്ച്.ആര്.ഡിയുടെകീഴിലുള്ള മീനങ്ങാടി മോഡല്കോളേജില് ബി.കോം, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സികമ്പ്യൂട്ടര് സയന്‍സ് കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. താല്പര്യമുളളവര്കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 9747680868
കമ്പളക്കാട് പറളിക്കുന്ന് കൊലപാതക കേസിലെ രണ്ടാം പ്രതിയായ ജസ്നയുടെ സഹോദരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലപാതകം നടന്ന വീടിന് സമീപം ആടുകളെ തീറ്റാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് ബന്ധുക്കൾ
Made with ❤ by Savre Digital