മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗീഷ് ആന്റ് വര്‍ക്ക്‌പ്ലേസ് സ്‌ക്കില്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)/ തത്തുല്ല്യം. സമാന തസ്തികയില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം.
മതിയായ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 നകം വിശദമായ ബയോഡാറ്റ thsmanathavady@gmail.com എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍. 9946153609.