ഐ.എച്ച്.ആര്‍.ഡിയുടെകീഴിലുള്ള മീനങ്ങാടി മോഡല്‍കോളേജില്‍ ബി.കോം, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.എസ്.സികമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
എസ്.സി, എസ്.ടി, ഒ.ഇ.സി കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. താല്‍പര്യമുളളവര്‍കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 9747680868