കല്‍പ്പറ്റ ഗവ ഐ.ടി.ഐ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായുളള 264.05 ക്യുബിക് മീറ്റര്‍ മണ്ണ് ഏറ്റെടുക്കാന്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 11 ന് ഐ ടി ഐ പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 205519.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്