കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കെൽട്രോൺ വളവ് മുതൽ പച്ചിലക്കാട് വരെയുള്ള റോഡിന്റെ ഇരുവശത്തും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ വർഷങ്ങളായി ഇറക്കിവെച്ചിട്ട്.കഴിഞ്ഞ ദിവസം കമ്പളക്കാട് സിനിമാൾ പരിസരത്ത് നടന്ന അപകടത്തിൽ 19 കാരി മരണപ്പെട്ടിരുന്നു.
സമാനമായ രീതിയിലുള്ള അപകടങ്ങൾ ഈ പ്രദേശത്ത് പതിവാണ്.
റോഡ് സൈഡിൽ ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകൾ ഉടൻ മാറ്റണമെന്നും
അപകട കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
എം എസ് എഫ് കമ്പളക്കാട് ശാഖ കമ്മിറ്റി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്
എംഎസ്എഫ് കമ്പളക്കാട് ശാഖ അംഗങ്ങളായ മുഹമ്മദ് റിൻഷാദ്,മുഹമ്മദ് ഷാഫി,മുഹമ്മദ് യാസർ,മുഹമ്മദ് ഷാമിൽ,അജ്മൽ അലി,അജു സിറാജുദ്ദീൻ എന്നിവർ ചേർന്ന് പരാതി നൽകി.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്