പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 296095, 6238039954.

നോവായി മുണ്ടക്കൈ നാളെ മേപ്പാടിയിൽ ജിഫ് രി തങ്ങളുടെ നേതൃത്വത്തിൽ പ്രാർഥനാ സംഗമം
മേപ്പാടി രാജ്യത്തിൻ്റെ തന്നെ നോവായി മാറിയ മുണ്ടക്കൈ പ്രദേശത്ത് ഉരുൾ ദുരന്തത്തിൽ മരണപ്പെട്ടവർക്കായി നാളെ രാവിലെ 10 ന് മേപ്പാടി ജൂബിലി ഹാളിൽ പ്രാർഥനാ സംഗമം നടക്കും. മുണ്ടക്കൈ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന