സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2025-26 അധ്യയന വർഷം ജെഡിസി ബാച്ചിലേ ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലാണ് സീറ്റുകൾ ഒഴിവുള്ളത്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ടിസി, ഫോട്ടോ, എസ്എസ്എൽസി, ജാതി, സ്വഭാവ സർട്ടിഫിക്കറ്റുകളുമായി ജൂൺ 25ന് രാവിലെ 10 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 9744737513, 04936 293775

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ