വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (23 തിങ്കളാഴ്ച്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ കുണ്ടോണിക്കുന്ന്, പിച്ചങ്കോട് മില്ല്, കോറിറോഡ്, പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, നടക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

ട്രേഡ്സ്മാന് നിയമനം
വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ