കണ്ണൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ അക്കൗണ്ടിംഗ് മേഖലകളിലെ ജോലി സാദ്ധ്യതകൾ, കോഴ്സുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ അറിയുന്നതിനായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ ജൂലായ് 21 ന് വൈകിട്ട് 7 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാനായി
https://chat.whatsapp.com/FyylRCy1Ic6JT7J85taXHf?mode=r_t ൽ ജോയിൻ ചെയ്യണം. ഫോൺ: 9495999712.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658