തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിൽ വിവിധ ബി ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 31 ന് രാവിലെ 11 നകം കോളേജിൽ എത്തണം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്ത് തന്നെ മുഴുവൻ ഫീസും അടച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ www.gecwyd.ac.in ൽ ലഭിക്കും. ഫോൺ 04935 257321.

ഉറക്കത്തിൽ മരണപ്പെടാനുള്ള കാരണങ്ങൾ ഇതാണ്
ലോകത്ത് മനുഷ്യരുടെ മരണത്തിന് പല പല കാരണങ്ങളുണ്ട്. രോഗം മൂലം, അപകടത്തിലൂടെ, ആത്മഹത്യയിലൂടെ അങ്ങനെ മരണത്തിന് വ്യത്യസാത കാരണങ്ങളാണ്. എന്നാൽ ചില മരണങ്ങൾ സമാന കാരണങ്ങൾക്കൊണ്ട് സംഭവിക്കാം. എന്നാൽ ഉറക്കത്തിൽ മരണപ്പെട്ടു പോവുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.