ജില്ലാ വനിത ശിശു വികസന ഓഫീസർക്കുവേണ്ടി കരാർ വ്യവസ്ഥയിൽ വാഹനം എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 15 ഉച്ച രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതശിശു വികസന ഓഫീസുമായി ബന്ധപെടണം. ഫോൺ: 04936 296362, 9497485854.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്