കൽപ്പറ്റ: ടി മുഹമ്മദ് ഷഫീഖ് പ്രസിഡന്റായും എ.സി ഫർഹാൻ, മുഹ്സിൻ മുഷ്താഖ് എന്നിവർ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ റിയാസ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പുതിയ ഭാരവാഹികളുടെ
പൂർണ്ണമായ പട്ടിക
പ്രസിഡന്റ് : ടി. മുഹമ്മദ് ഷഫീഖ്
ജനറൽ സെക്രട്ടറിമാർ: എ.സി ഫർഹാൻ , മുഹ്സിൻ മുഷ്താഖ്
വൈസ് പ്രസിഡന്റ് : വി വസീം അലി.
സെക്രട്ടറിമാർ: കെ ആദർശ്, ആർ.വി ശുഐബ്, ദിൽഫ തസ്നിം
സെക്രട്ടറിയേറ്റംഗം: റൂബി മൈമൂൺ