പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷന് കീഴിലെ എല്ലാ പ്രദേശങ്ങളിലും നാളെ(ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മധുകൊല്ലി, ക്ഷീര ഭവന്‍, മേന്മ, മാരിയമ്മന്‍, ത്രിവേണി, മീനങ്ങാടി ടൗണ്‍, 54, താഴത്തുവയല്‍, ചീരാംകുന്ന്, കാരച്ചാല്‍, ചെണ്ടക്കുനി, പാലക്കമൂല, കാര്യമ്പാടി, ചോമാടി എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.