അമ്പലവയല്‍ സ്വദേശികള്‍ 18, പൂതാടി 13, മുട്ടില്‍ 9, ബത്തേരി 8, മാനന്തവാടി, നെന്മേനി 6 പേര് വീതം, പൊഴുതന 5, മീനങ്ങാടി 4, കല്‍പ്പറ്റ, പനമരം, പുല്പള്ളി, വൈത്തിരി 3 പേര് വീതം, മുള്ളന്‍കൊല്ലി 2, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, നൂല്‍പ്പുഴ, തിരുനെല്ലി, വെള്ളമുണ്ട 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്നും വന്ന ബത്തേരി, പനമരം, അമ്പലവയല്‍ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം