മുട്ടില്‍, കല്‍പ്പറ്റ സ്വദേശികള്‍ 5 പേര്‍ വീതം, കണിയാമ്പറ്റ 4, മാനന്തവാടി, വൈത്തിരി 3 പേര്‍ വീതം, ബത്തേരി, മേപ്പാടി, പുല്‍പള്ളി, തവിഞ്ഞാല്‍ 2 പേര്‍ വീതം, അമ്പലവയല്‍, മൂപ്പൈനാട്, നെന്മേനി, വെള്ളമുണ്ട, മുള്ളന്‍കൊല്ലി, പനമരം, തൊണ്ടര്‍നാട്, എടവക 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 81 പേര്‍ എന്നിവരാണ് രോഗമുക്തരായത്.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







