മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കാര്യമ്പാടി, പാണ്ഡ്യാട്ട്, മാനിക്കുനി, വെള്ളിത്തോട്, കോലമ്പറ്റ, വാസുകി, കൊളവയൽ, മംഗലത്തുവയൽ, ഗ്ലോറി മിൽ, പെരിയാർ സാൻറ് സ്, മംഗലംകുന്ന്, ചോമാടി എന്നിവിടങ്ങളിൽ നാളെ രാവിലെ 10 മുതൽ 12 മണി വരെ പൂർണമായോ ഭാഗികമായോ
വൈദ്യുതി മുടങ്ങും.

കായിക-വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിലെ വിദ്യാർത്ഥികൾ മുന്നേറുന്നു: മന്ത്രി ഒ ആർ കേളു.
ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും കായിക-വിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള