ബത്തേരി, എടവക 2 പേര്‍ വീതം, കണിയാമ്പറ്റ, മാനന്തവാടി, മീനങ്ങാടി, പൂതാടി, കല്‍പ്പറ്റ, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികള്‍ 1 വീതം വീടുകളില്‍ ചികിത്സയിലായിരുന്ന 116 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്..

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ