മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പുകുത്തി, കുട്ടമംഗലം, ചാഴിവയല്‍, ആനപ്പാറ വയല്‍ എന്നിവിടങ്ങളില്‍ നാളെ(തിങ്കള്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കന്നാരംപുഴ ട്രാന്‍സ്‌ഫോര്‍മറിനു കീഴിലുള്ള പ്രദേശങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുറത്തൂട്, മക്കോട്ടുകുന്ന്, മൊയ്തുട്ടിപ്പടി, കല്ലങ്കാരി, മലങ്കര – താളിപ്പറ ഭാഗം എന്നീ പ്രദേശങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.