എസ്‌എസ്‌എല്‍സി പരീക്ഷ ടൈംടേബിളില്‍ മാറ്റം

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി. പുതുക്കിയ ക്രമം അനുസരിച്ച്‌ പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8,9,12,15,19,21,27,28,29 തീയതികളിലാവും നടക്കുക. ഏപ്രില്‍ 15 മുതലുള്ള ദിവസങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്.

വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകള്‍ നടക്കുന്നതിനാല്‍ പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ 26ന് അവസാനിപ്പിക്കും. 10-ാം ക്ലാസിലെ ചില വിഷയങ്ങള്‍ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വി​ശ​ദ​മാ​യി ചു​വ​ടെ:

എ​സ്എ​സ്എ​ൽ​സി

ഏ​പ്രി​ൽ 8 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ർ​ട്ട് ഒ​ന്ന്- ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 3.30 വ​രെ

ഏ​പ്രി​ൽ 9 വെ​ള്ളി​യാ​ഴ്ച – തേ​ർ​ഡ് ലാം​ഗ്വേ​ജ് – ഹി​ന്ദി/ ജ​ന​റ​ൽ നോ​ളേ​ജ് – ഉ​ച്ച​യ്ക്ക് 2.40 മു​ത​ൽ 4.30 വ​രെ

ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച – ഇം​ഗ്ലീ​ഷ് – ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 4.30 വ​രെ

ഏ​പ്രി​ൽ 15 വ്യാ​ഴാ​ഴ്ച – ഫി​സി​ക്സ് – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

ഏ​പ്രി​ൽ 19 തി​ങ്ക​ളാ​ഴ്ച – ക​ണ​ക്ക് – രാ​വി​ലെ 9.40 മു​ത​ൽ 12.30 വ​രെ

ഏ​പ്രി​ൽ 21 ബു​ധ​നാ​ഴ്ച – കെ​മി​സ്ട്രി – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

ഏ​പ്രി​ൽ 27 ചൊ​വാ​ഴ്ച – സോ​ഷ്യ​ൽ സ​യ​ൻ​സ് – രാ​വി​ലെ 9.40 മു​ത​ൽ 12.30 വ​രെ

ഏ​പ്രി​ൽ 28 ബു​ധ​നാ​ഴ്ച – ബ​യോ​ള​ജി – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

ഏ​പ്രി​ൽ 29 വ്യാ​ഴാ​ഴ്ച – ഫ​സ്റ്റ് ലാം​ഗ്വേ​ജ് പാ​ർ​ട്ട് ര​ണ്ട് – രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ

ഉരുൾ ദുരന്തം: ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണം, ചെലവഴിച്ചത് എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ

മുണ്ടക്കൈ -ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ചതും ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾക്കായും പുനരധിവാസ പദ്ധതികൾക്കായും സർക്കാർ ചിലവഴിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് www.donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പൊതുജനങ്ങൾ

വിത്ത് വിതച്ച് വിദ്യാർത്ഥികൾ

വെൺമണി: പുതുതലമുറയ്ക്ക് അജ്ഞാതമായ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി 2025-2026 അദ്ധ്യയന വർഷത്തെ തനത് പ്രവർത്തനമായ കരനെൽകൃഷിക്ക്‌ പ്രാരംഭം കുറിച്ച് വെൺമണി.എ. എൽ .പി സ്ക്കൂളിലെ കുരുന്നുകൾ. കാവിൽ പാടം തറവാട്ടിലെ കാരണവരായ കേളു ഉദ്ഘാടനം ചെയ്തു.

അനുമോദന സദസ്സ് നടത്തി

കോട്ടത്തറ: വാളൽ ഗ്രാമ ചൈതന്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീഷ്ണു കെ.സി, ശിവമിത്ര.അർ, ഫാത്തിമത്തുൽ ആദില, ഗൗരിലക്ഷ്മി കെ.പി, ആൻലിയ സനോജ്, അലീഷ പി.എൻ, ഗ്ലോറി റോസ് ആന്റണി

സമസ്ത നൂറാം വാർഷികം: താലൂക്ക് സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് സ്വാഗതസംഘ ഓഫീസ് കെല്ലൂർ കാട്ടിച്ചിറക്കലിൽ സമസ്ത മുശാവറ അംഗം വി. മൂസക്കോയ ഉസ്താദ് ഉദ്ഘാടനം ചെയ്തു. “നൂറ്റാണ്ടിന്റെ സുവർണപാതയിലൂടെ മുന്നേറുന്ന

ചാന്ദ്രദിനം”ശുഭാംശു ശുക്ലയുമായി അഭിമുഖം “

ഗവ: എൽ .പി സ്കൂൾ മെച്ചനയിൽ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയുമായി കുട്ടികൾ അഭിമുഖം നടത്തി.സ്കൂൾ സ്റ്റുഡൻഡ് സീഡ് കോർഡിനേറ്ററായ ആരാധ്യ രാജേഷാണ് ശുഭാംശു ശുക്ലയായി എത്തിയത്. വിദ്യാർത്ഥികളിൽ

“വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമങ്ങൾ” സെമിനാർ നടത്തി

ഡിസ്ട്രിക്ട് കരാത്തെ അസോസിയേഷൻ വയനാടിന്റെയും ജപ്പാൻ കരാത്തെ ദോ കെൻയു റിയു ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രീൻ ഗേറ്റ് റിസോർട് കൽപ്പറ്റയിൽ വെച്ച് നടന്ന വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമങ്ങളെ കുറിച്ചുള്ള സെമിനാർ കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.