കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വെണ്ണിയോട്, കരിഞ്ഞ കുന്ന്, വാളല്‍, മെച്ചന, മാടക്കുന്ന്, മരവയല്‍ ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം സെക്ഷന്‍ പരിധിയില്‍ അടായ് ജലനിധി, ആലക്കല്‍, പുതുശ്ശേരി ടൗവ്വര്‍ , പുതുശ്ശേരി ടൗണ്‍ എന്നിവിടങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലംകാരി , ചെന്നലോട്, മൊയ്തുട്ടിപ്പാടി, മയിലാടുംകുന്നു , വൈപ്പടി, ലൂയിസ് മൗണ്ട് എന്നിവിടങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍, ചിത്രമൂല ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വെണ്ണിയോട്, കരിഞ്ഞ കുന്ന്, വാളല്‍, മെച്ചന, മാടക്കുന്ന്, മരവയല്‍ ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം സെക്ഷന്‍ പരിധിയില്‍ അടായ് ജലനിധി, ആലക്കല്‍, പുതുശ്ശേരി ടൗവ്വര്‍ , പുതുശ്ശേരി ടൗണ്‍ എന്നിവിടങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലംകാരി , ചെന്നലോട്, മൊയ്തുട്ടിപ്പാടി, മയിലാടുംകുന്നു , വൈപ്പടി, ലൂയിസ് മൗണ്ട് എന്നിവിടങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍, ചിത്രമൂല ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.