മേപ്പാടി സ്വദേശികള്‍ 10 പേര്‍, വെള്ളമുണ്ട, പനമരം ആറു പേര്‍ വീതം, പുല്‍പ്പള്ളി അഞ്ചു പേര്‍, അമ്പലവയല്‍, കല്‍പ്പറ്റ, മാനന്തവാടി, പൊഴുതന, ബത്തേരി, തരിയോട്, വൈത്തിരി മൂന്ന് പേര്‍ വീതം, എടവക, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, തവിഞ്ഞാല്‍, മുട്ടില്‍, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബിഹാറില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

സ്വർണം സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 1200 രൂപ
സ്വർണം വങ്ങാൻ പോകുന്നവർക്ക് നിരാശയും വിൽക്കാൻ പോകുന്നവർക്ക് ആവേശവുമുണ്ടാക്കുന്ന വാർത്ത. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില പവന് 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്.