കെല്ലൂർ: അൽ ഹുദാ എഡ്യൂക്കേഷണൽ സെൻ്റർ (വാദിഹുദാ) നേതൃത്വത്തിൽ തിബിയാൻ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
യൂനുസ് അഹ്സനി, ഇ.വി
ഉസ്മാൻ ഹാജി,പനമരം ഗ്രാമപഞ്ചായത്ത് അംഗം എം.കെ ആഷിഖ്,പെരിങ്ങളം ഷംസുദ്ധീൻ,എൻ.ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്