റമദാന്‍ മാസപ്പിറവി സംബന്ധമായ കാര്യങ്ങള്‍ അറിയുന്നതിനായി ഇന്ന് (12-04-2021 തിങ്കള്‍) രാത്രി ഏഴ് മുതല്‍ കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ ഇന്‍ഫര്‍മേഷന്‍ സൗകര്യമുണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍: 9447083746, 9446891301, 9847038725, 6238750801, 04936 206053.

ടെൻഡർ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച