വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക കോവിഡ് ബാധിച്ച് മരിച്ചു. പിലാക്കാവ് പുതുശ്ശേരിയില്‍ പരേതനായ ലോനന്റെ ഭാര്യ ഏലിക്കുട്ടിയാണ്(86) മരിച്ചത്. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് കോവിഡ് പോസറ്റീവായത്. വെള്ളിയാഴ്ച രാവിലെ കോവിഡ് ആശുപത്രിയായ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജിലായിരുന്നു മരണം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു. മക്കള്‍: മേരി, ജോണി, എല്‍സി, റോയ്, ഷാജി, ഷിജു(കെഎസ്ഇബി പനമരം). മരുമക്കള്‍: ബേബി, ലില്ലി, ജയ്സണ്‍, തെയ്യ,മിനി.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ