ബെംഗളൂരു: നാളെ രാത്രി 9 മണി മുതൽ 14 ദിവസത്തേക്ക് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.രാവിലെ 6 മുതൽ 10 വരെ അവശ്യസാധനങ്ങൾ ദ്യേമാകും.സംസ്ഥാനത്തിനകത്തും സംസ്ഥാനന്തരപൊതുയാത്രാ വഹാനങ്ങൾ സർവീസ് നടത്തില്ല ചരക്ക് വാഹനങ്ങൾ സർവിസ് നടത്തും ഉൽപാദന നിർമാണ മേഖലയിലും പ്രവർത്തനം അനുവദിക്കും. എന്നൽ കുടതൽ ആളുകൾ ജോലിചെയ്യുന്ന വസ്ത്ര നിർമ്മാണമേഖല പ്രവർത്തിക്കില്ല

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആർ) ഭാഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ