തീരാദു:ഖം; കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തക അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ മന്ത്രി.

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക യു.കെ. അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡിനെതിരായ

പുള്ളിമാന്‍ വേട്ട രണ്ട് പേര്‍ പിടിയില്‍

പഴുപ്പത്തൂര്‍ കോളിമൂലകോളനിയിലെ ഹരി (20), അരിവയല്‍ നെല്ലിക്കണ്ടം കോളനിയിലെ കണ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. കുറിച്യാട് റെയിഞ്ചില്‍ കട്ടയാട് വനമേഖലയില്‍

50 വര്‍ഷത്തെ സേവനം; കോവിഡ് ബാധിച്ച ഡോക്ടര്‍ ഒടുവില്‍ വെന്‍റിലേറ്റര്‍ കിട്ടാതെ മരിച്ചു.

ഭയാനകമാണ് അനുനിമിഷം പുറത്തുവരുന്ന കോവിഡ് കണക്കുകള്‍. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നു. വെന്‍റിലേറ്റര്‍ സൌകര്യം ലഭിക്കുക എന്നത്

ഓക്സിജനുമായി വലിയ ടാങ്കർ; ആശുപത്രി ഭിത്തി പൊളിച്ച് വഴി; കാത്തത് നൂറോളം ജീവൻ

ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ രോഗികൾ മരിച്ച സംഭവം രാജ്യത്ത് വൻ നടുക്കമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ നൂറോളം പേരുടെ ജീവൻ

താരങ്ങളുടെ പിന്‍മാറ്റം; ഐപിഎല്‍ മാറ്റുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് ഗാംഗുലി.

ദില്ലി: രാജ്യത്ത്കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിദേശതാരങ്ങള്‍ പിന്‍മാറുന്നതിനിടെ ഐപിഎല്‍ പതിനാലാം സീസണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൂചിപ്പിച്ച്

ഇന്ത്യയ്ക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിള്‍; രാജ്യത്തിന്റെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നെന്ന് സുന്ദര്‍ പിച്ചെ

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135

കൊവിഡ് വ്യാപനം; എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ദില്ലി: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാൽ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാൽ

കൊവിഡിനെ നേരിടാന്‍ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന ചെയ്ത് പാറ്റ് കമിന്‍സ്

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവമാടുന്നതിനിടെ പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50000 ഡോളര്‍ സംഭാവന ചെയ്ത് കൊല്‍ക്കത്ത

ബാറുകൾ, മാളുകൾ,ജിം എന്നിവയും അടക്കണമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.സിനിമാ തിയേറ്റർ, ഷോപ്പിംഗ് മോൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്ട്സ് കോംപ്ലക്സ്,

തീരാദു:ഖം; കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തക അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ മന്ത്രി.

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക യു.കെ. അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേർപാട് തീരാദു:ഖമാണെന്ന് മന്ത്രി പറഞ്ഞു. അശ്വതിയുടെ അകാല

പുള്ളിമാന്‍ വേട്ട രണ്ട് പേര്‍ പിടിയില്‍

പഴുപ്പത്തൂര്‍ കോളിമൂലകോളനിയിലെ ഹരി (20), അരിവയല്‍ നെല്ലിക്കണ്ടം കോളനിയിലെ കണ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. കുറിച്യാട് റെയിഞ്ചില്‍ കട്ടയാട് വനമേഖലയില്‍ വനംവകുപ്പ് നടത്തിയ പതിവ് പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയത്. ഇരുമ്പ് കേബിള്‍ കെണിവെച്ച് പുള്ളിമാനിനെ

50 വര്‍ഷത്തെ സേവനം; കോവിഡ് ബാധിച്ച ഡോക്ടര്‍ ഒടുവില്‍ വെന്‍റിലേറ്റര്‍ കിട്ടാതെ മരിച്ചു.

ഭയാനകമാണ് അനുനിമിഷം പുറത്തുവരുന്ന കോവിഡ് കണക്കുകള്‍. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നു. വെന്‍റിലേറ്റര്‍ സൌകര്യം ലഭിക്കുക എന്നത് തന്നെ ഒരു കോവിഡ് രോഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് രോഗിയായാലും

ഓക്സിജനുമായി വലിയ ടാങ്കർ; ആശുപത്രി ഭിത്തി പൊളിച്ച് വഴി; കാത്തത് നൂറോളം ജീവൻ

ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ രോഗികൾ മരിച്ച സംഭവം രാജ്യത്ത് വൻ നടുക്കമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ നൂറോളം പേരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ തയാറായ സംഭവമാണ് ഇപ്പോൾ

താരങ്ങളുടെ പിന്‍മാറ്റം; ഐപിഎല്‍ മാറ്റുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് ഗാംഗുലി.

ദില്ലി: രാജ്യത്ത്കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിദേശതാരങ്ങള്‍ പിന്‍മാറുന്നതിനിടെ ഐപിഎല്‍ പതിനാലാം സീസണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൂചിപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ‘ഷെഡ്യൂള്‍ ചെയ്ത പ്രകാരമാണ് ഇതുവരെ നടക്കുന്നത്’ എന്നാണ്

ഇന്ത്യയ്ക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിള്‍; രാജ്യത്തിന്റെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നെന്ന് സുന്ദര്‍ പിച്ചെ

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ്

കൊവിഡ് വ്യാപനം; എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ദില്ലി: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാൽ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാൽ നല്ലത്. രോ​ഗലക്ഷണം കണ്ടാൽ അപ്പോൾ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന

കൊവിഡിനെ നേരിടാന്‍ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന ചെയ്ത് പാറ്റ് കമിന്‍സ്

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവമാടുന്നതിനിടെ പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50000 ഡോളര്‍ സംഭാവന ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്. ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്സിജന്‍

കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

മാനന്തവാടി നഗരസഭയില്‍ 7,8,9,10,31,32,33 ഡിവിഷനുകളും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 5,11 വാര്‍ഡുകളും പുല്‍പ്പള്ളിയിലെ 1 മുതല്‍ 4 വരെയും 8 മുതല്‍ 11 വരെയും 13 മുതല്‍ 20 വരെയും വാര്‍ഡുകള്‍ , അമ്പലവയലിലെ

ബാറുകൾ, മാളുകൾ,ജിം എന്നിവയും അടക്കണമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.സിനിമാ തിയേറ്റർ, ഷോപ്പിംഗ് മോൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്ട്സ് കോംപ്ലക്സ്, പാർക്കുകൾ എന്നിവ തത്കാലം വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന

Recent News