മാനന്തവാടി നഗരസഭയില്‍ 7,8,9,10,31,32,33 ഡിവിഷനുകളും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 5,11 വാര്‍ഡുകളും പുല്‍പ്പള്ളിയിലെ 1 മുതല്‍ 4 വരെയും 8 മുതല്‍ 11 വരെയും 13 മുതല്‍ 20 വരെയും വാര്‍ഡുകള്‍ , അമ്പലവയലിലെ 2 മുതല്‍ 6 വരെയും 9 മുതല്‍ 11 വരെയും 13 മുതല്‍ 20 വരെയും വാര്‍ഡുകള്‍, നൂല്‍പ്പുഴയിലെ വാര്‍ഡ് 4, പൊഴുതനയിലെ വാര്‍ഡ് 5 എന്നിവ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം
നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു