തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗത്തിൽ പൊതു അഭിപ്രായം. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. വാരാന്ത്യ ലോക്ക് ഡൗൺ തുടരും. ശനി ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും.വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദപ്രകടനം വേണ്ടെന്നും ധാരണയായി. രാഷ്ട്രീയ പാർട്ടികളോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







